തിരുവനന്തപുരം : തലസ്ഥാന നഗരി !

കായലുകൾ , നദികൾ , അരുവികൾ , തീരം , വനം ...

തിരുവനന്തപുരം : തിരു ...അനന്ത ...പുരം !

തിരുവനന്തപുരം : സഹവർത്തിത്വത്തിന്റെ നഗരം !

തിരുവനന്തപുരം : വളർന്നുയരുന്ന ഐടി ഹബ് !

Image courtesies: Explore YRS and Explore India (YouTube)

Logo-medium

ലോകത്തേക്ക് ഒരു ജാലകം നമ്മുടെ നാടിനായും തുറക്കാം !!!

വരൂ , ഊഷ്‌മള സ്വാഗതം !! നമ്മുടെ പ്രിയ നാടിന്റെ ഈ വെബ് പോർട്ടൽ നമുക്ക് സംയുക്തമായി ലോഞ്ച് ചെയ്യാം !!

 

 

 നാടിന്റെയും ജില്ലയുടെയും വെബ് പോർട്ടൽ മാനേജ് ചെയ്യാൻ  അവസരം !!!

ജന്മ നാടിൻറെ / ഗ്രാമത്തിന്റെ / ജില്ലയുടെ, ഈ വിവിധ വെബ് പോർട്ടലുകൾ  ഭദ്രമായ കരങ്ങളിൽ ഭരമേല്പിക്കപ്പെടണമല്ലോ. ആദ്യ ചുവട്  എന്ന നിലയ്ക്ക് നിങ്ങളുടെ നാടിൻറെ / പ്രദേശത്തിന്റെ വെബ് പോർട്ടലിനായി ഇവിടെ രജിസ്റ്റർ ചെയ്യുക. ഈ മാസം 15 ന് മുൻപ് രജിസ്റ്റർ ചെയ്യുന്ന ആദ്യ ഘട്ട ഗ്രാമങ്ങളുടെ / പ്രദേശങ്ങളുടെ  വെബ് പോർട്ടൽ ഈ മാസം 28 ന്  മുൻപ് ഓൺലൈൻ ആവും.  നാടിന്  വേണ്ടി ലോക ജാലകം തുറന്ന് നൽകുന്ന ആദ്യ വ്യക്തി ആകട്ടെ താങ്കൾ !  അതിനായി ഈ ഫോറം പൂരിപ്പിക്കുക. 

ഈ സൈറ്റിലെ റെജിസ്ട്രേഷനും , ഈ ഫോറം വഴിയുള്ള രെജിസ്ട്രേഷനും രണ്ടും  വ്യത്യസ്ഥം ആണ് . വെബ്സൈറ്റ് സന്ദർശിക്കുന്നതിനുള്ള ലോഗിൻ ആണ് സൈറ്റിലെ രെജിസ്ട്രേഷൻ .  താങ്കളുടെ നാടിന്റെ വെബ്സൈറ്റിനായും അത് മാനേജ് ചെയ്യുന്നതിനുള്ള ടീമിൽ പരിഗണിക്കുന്നതിനും വേണ്ടിയാണ്  ഫോറം പൂരിപ്പിച്ചു submit ചെയ്യുന്നത്.  അഡ്മിൻ , മാനേജിങ് എഡിറ്റർ, ബിസിനസ് മാനേജർ , എഡിറ്റർമാർ , ഡിസൈനേർമാർ, ഡെവലപ്പേഴ്‌സ് , ട്രൈനീസ് , etc. എന്നിങ്ങനെ  ഗ്രാമ – ജില്ല – സംസ്ഥാന തലങ്ങളിൽ ഫലപ്രദമായി ഏറ്റവും യോജ്യരായി   തിരഞ്ഞെടുക്കപെടുന്നവർക്കു, അതാത്  തലത്തിൽ പരിശീലനവും access ഉം ലഭിക്കും. ആദ്യം, ജില്ലാ വെബ്തു പോർട്ടലിന്റെ അഡ്‌മിന്മാരെയും മറ്റു ചുമതലക്കാരെയും നിശ്ചയിക്കും . അവർ തങ്ങളുടെ ജില്ലയിലെ ഓരോ പ്രദേശങ്ങളുടെയും വെബ് പോർട്ടൽ മാനേജ് ചെയ്യുന്നവരെയും നേതൃത്വം നൽകുന്നവരെയും ചുമതലപ്പെടുത്തും . തുടർ നാളുകളിൽ  ജോലി ഒഴിവുകൾ വരുമ്പോൾ ഈ ടീമിലുള്ളവരെ ആണ് പരിഗണിക്കുക . നാട്ടിലെ പൊതു പ്രവർത്തനത്തിന്റെ ഭാഗമായും സന്നദ്ധ പ്രവർത്തകരായും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നവരെ മറ്റു ഉയർന്ന തലത്തിലേക്ക് പരിഗണിക്കുന്നതും ഈ ടീമിൽ നിന്നുമായിരിക്കും . താങ്കളുടെ പ്രിയ നാടിനും താങ്കൾക്കും ശുഭ ആശംസകൾ നേരുന്നു !

Legal warning!

അനുചിതം, അപകീർത്തികരം, വിദ്വെഷം പ്രചരിപ്പിക്കൽ, തുടങ്ങിയ കമെന്റുകൾ/ പോസ്റ്റുകൾ / മീഡിയകൾ/ ഫയലുകൾ  യാതൊരു കാരണവശാലും അനുവദനീയം അല്ല. അഥവാ അത്തരം കമെന്റുകൾ/ പോസ്റ്റുകൾ / മീഡിയകൾ/ ഫയലുകൾ ശ്രദ്ധയിൽപ്പെട്ടാൽ വായനക്കാർ ഉടൻ  റിപ്പോർട്ട് ചെയ്യുക ( കമെന്റുകളിലെ Report option ക്ലിക് ചെയ്‌താൽ മതി. വസ്തുതാപരം എന്ന് ബോദ്ധ്യമായാൽ അത്തരം വ്യക്തികളുടെ അക്കൗണ്ടും പോസ്റ്റുകളും comments കളും remove ചെയ്യുന്നതാണ്. പോസ്റ്റുകളുടെയും comments കളുടെയും മറ്റു upload ചെയ്യുന്ന ഫോട്ടോകൾ , വിഡിയോകൾ, ഫയലുകൾ ഇവയുടെയൊക്കെ ഉള്ളടക്കത്തിന്റെ നിയമപരമായ ഉത്തരവാദിത്വം അവ ഇടുന്ന വ്യക്തികൾക്ക് തന്നെയാണ്!

The Administrator

0 Comments

Submit a Comment

0 Comments

Submit a Comment