തിരുവനന്തപുരം : തലസ്ഥാന നഗരി !

കായലുകൾ , നദികൾ , അരുവികൾ , തീരം , വനം ...

തിരുവനന്തപുരം : തിരു ...അനന്ത ...പുരം !

തിരുവനന്തപുരം : സഹവർത്തിത്വത്തിന്റെ നഗരം !

തിരുവനന്തപുരം : വളർന്നുയരുന്ന ഐടി ഹബ് !

Image courtesies: Explore YRS and Explore India (YouTube)

Logo-medium

പരിസ്ഥിതിയും പരിപാലനവും ജന വിഭാഗങ്ങളും

പരിസ്ഥിതിയും പരിപാലനവും ജന വിഭാഗങ്ങളും

NB

ഇതിലെ ചിത്രങ്ങൾ താത്കാലിക ഫില്ലർ ഇമേജുകളും സൂചികകളും ആണ്. അതാതിന്റെ അളവും ചിത്രങ്ങളുടെ അവലംബവും അതാത് ചിത്രങ്ങളിൽ തന്നെ നൽകിയിട്ടുണ്ട്. ഉത്തരവാദപ്പെട്ടവർ ഉചിതമായ ചിത്രങ്ങൾ പകരം ചേർക്കുക. സ്വന്തം ചിത്രങ്ങൾ തന്നെ ചേർക്കുവാൻ ശ്രമിക്കുക. മറ്റു ഉറവിടങ്ങൾ ഉപയോഗിക്കുമ്പോൾ അവലംബം ചേർക്കുക.

പരിസ്ഥിതിയും പരിപാലനവും

ജന വിഭാഗങ്ങളും

Video Albums

 Audio Albums

ബ്ലോഗുകൾ , ലേഖനങ്ങൾ , കുറിപ്പുകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .

Click here to Post

മുകളിലെ  (പരിസ്ഥിതിയും സംരക്ഷണവും , പരിസ്ഥിതിയും ജൈവ സമ്പത്തും ,  പരിസ്ഥിതിയും നശീകരണ സാങ്കേതിക വിദ്യങ്ങളും  , പരിസ്ഥിതി രാഷ്ട്രീയവും പരമ്പരാഗത ജന വിഭാഗങ്ങളും , പരിസ്ഥിതി പ്രവർത്തനങ്ങളും സംഘടനകളും, പരിസ്ഥിതിയും തീരപരിപാലന നിയമവും (CRZ), പരിസ്ഥിതിയും സർക്കാർ സ്ഥാപനങ്ങളും ,  പരിസ്ഥിതിയും വിദ്യാഭ്യാസ ശാസ്ത്രവും, പരിസ്ഥിതി, കടലാക്രമണം, ആഗോള താപനം , പരിസ്ഥിതിയും  ടൂറിസവും , പരിസ്ഥിതി ബോധവും രാഷ്ട്രീയ പാർട്ടികളും ,  പരിസ്ഥിതിയും  ട്രേഡ് യൂണിയനുകളും… ), ഓരോ വിഷയത്തെയും കുറിച്ചുള്ള നിങ്ങളുടെ അറിവ്, ധാരണകൾ, അഭിപ്രായങ്ങൾ, വിശകലനങ്ങൾ, നിർദ്ദേശങ്ങൾ ഒക്കെ ലഘു കുറിപ്പുകൾ , ലേഖനങ്ങൾ (പോസ്റ്റ്), വാർത്തകൾ, Comments , ഫോട്ടോസ് , വീഡിയോസ് – ഓഡിയോസ്  (വീഡിയോ – ഓഡിയോ ലിങ്കുകൾ)  രൂപങ്ങളിൽ ചേർക്കാവുന്നതാണ്.   നമ്മൾ  വളരെയധികം വ്യയം ചെയ്തു നടത്തുന്ന   നവ മാദ്ധ്യമ  ഗ്രൂപ്പുകളിലെ (WhatsApp, FB, )  ചർച്ചകൾ , എന്നാൽ അവ  സോപ്പ് കുമിളകൾ പോലെ എന്നന്നേക്കും നഷ്ട്ടപ്പെട്ടു പോകാതെയും , അടുത്ത വർഷം  വീണ്ടും അവ ആവർത്തിക്കാതിരിക്കുവാനും,  പകരം  ഇവിടെ ചിട്ടയായി ഡോക്യുമെന്റ് ചെയ്യുവാനും ഉതകും വിധം പോസ്റ്റ് രൂപത്തിൽ ഇവിടെ ചേർക്കാവുന്നതാണ്. അവ ഇവിടെ പോസ്റ്റുന്ന വ്യക്തിയുടെ പേരിലാവും പ്രസിദ്ധീകൃതമാവുക. എന്നാൽ, അതാത് വിഷയങ്ങളുടെ ലിങ്കുകളിൽ തുറക്കുന്ന പേജുകളിൽ, വരും നാളുകളിൽ അവയുടെ വിഷയം അടിസ്ഥാനത്തിൽ ലിസ്റ്റ് ചെയ്യുന്നതാണ്. തീരദേശവുമായി ബന്ധപ്പെട്ട്  പൊതു മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളുടെയും , ലേഖനങ്ങളുടെയും ലിങ്കുകളും ചേർക്കാവുന്നതാണ്.  Click here to post (For Registration)

Legal warning!

അനുചിതം, അപകീർത്തികരം, വിദ്വെഷം പ്രചരിപ്പിക്കൽ, തുടങ്ങിയ കമെന്റുകൾ/ പോസ്റ്റുകൾ / മീഡിയകൾ/ ഫയലുകൾ  യാതൊരു കാരണവശാലും അനുവദനീയം അല്ല. അഥവാ അത്തരം കമെന്റുകൾ/ പോസ്റ്റുകൾ / മീഡിയകൾ/ ഫയലുകൾ ശ്രദ്ധയിൽപ്പെട്ടാൽ വായനക്കാർ ഉടൻ  റിപ്പോർട്ട് ചെയ്യുക ( കമെന്റുകളിലെ Report option ക്ലിക് ചെയ്‌താൽ മതി. വസ്തുതാപരം എന്ന് ബോദ്ധ്യമായാൽ അത്തരം വ്യക്തികളുടെ അക്കൗണ്ടും പോസ്റ്റുകളും comments കളും remove ചെയ്യുന്നതാണ്. പോസ്റ്റുകളുടെയും comments കളുടെയും മറ്റു upload ചെയ്യുന്ന ഫോട്ടോകൾ , വിഡിയോകൾ, ഫയലുകൾ ഇവയുടെയൊക്കെ ഉള്ളടക്കത്തിന്റെ നിയമപരമായ ഉത്തരവാദിത്വം അവ ഇടുന്ന വ്യക്തികൾക്ക് തന്നെയാണ്!

The Administrator

0 Comments

Submit a Comment