തിരുവനന്തപുരം : തലസ്ഥാന നഗരി !

കായലുകൾ , നദികൾ , അരുവികൾ , തീരം , വനം ...

തിരുവനന്തപുരം : തിരു ...അനന്ത ...പുരം !

തിരുവനന്തപുരം : സഹവർത്തിത്വത്തിന്റെ നഗരം !

തിരുവനന്തപുരം : വളർന്നുയരുന്ന ഐടി ഹബ് !

Image courtesies: Explore YRS and Explore India (YouTube)

Logo-medium
Dheevara

സമുദായ സംഘടന – 5 ( add Name )

Dheevara Karayogam

കരയോഗം / ഇടവക / ജമാഅത്  add name… 

Dheevara programs

 പദ്ധതികളും പരിപാടികളും വാർത്തകളും 

Dheevara Future

ഭാവി ദിശാബോധം, മുൻഗണനകൾ, സാദ്ധ്യതകൾ, വെല്ലുവിളികൾ, തയ്യാറെടുപ്പുകൾ 

ബ്ലോഗുകൾ , ലേഖനങ്ങൾ , കുറിപ്പുകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .

സമുദായ സംഘടന – 5 ( add Name )  ഭാരവാഹികൾ, കർമ്മ പരിപാടികൾ , പദ്ധതികൾ , ഭാവി മുൻഗണങ്ങൾ ഒക്കെ സംബന്ധിച്ച് ഉള്ള പോസ്റ്റുകൾ ഇവിടെ ഇടാം. പോസ്റ്റുകൾ ഇവിടെ പോസ്റ്റുമ്പോൾ അതാത് ലേഖകന്മാർ / ലേഖികമാരുടെ പേരുകളിൽ ആവും പ്രസിദ്ധീകൃതം ആവുക.  പോസ്റ്റ് ചെയ്യുന്നവർ ആ വിവരം ചുവടെ Comments ആയും ഇടാം. പിന്നീട് അതാതു വിഷയം അടിസ്ഥാനത്തിൽ അത്തരം പോസ്റ്റുകളുടെ  പുതിയ പേജുകൾ ചേർക്കാവുന്നതാണ്. സ്വന്തമായി പോസ്റ്റ് ചെയ്യുവാൻ കഴിയാത്ത ഭാരവാഹികളും പൊതു പ്രവർത്തകരും ഉണ്ടാവാം. ലൈബ്രറി ഭാരവാഹികൾ , മറ്റു അഭ്യസ്ത വിദ്യർ അവരെ സഹായിക്കുക. അവരുടെ പേരിൽ രജിസ്റ്റർ ചെയ്തു പോസ്റ്റുകൾ ഇടുമ്പോൾ നിങ്ങൾ സഹായിക്കുന്നവരുടെ പേരുകളിൽ തന്നെ പ്രസിദ്ധീകൃതം ആയിക്കോളും. ചിലർ എഴുത്തിനേക്കാൾ ശീലം പ്രസംഗവും സംസാരവും അഭിമുഖവും ആവാം. WhatsApp  പോലുള്ള സാദ്ധ്യതകൾ ഉപയോഗിച്ചു റെക്കോർഡ് ചെയ്ത് texts ആയി മാറ്റുക. ഓഡിയോ – വീഡിയോ ആയും ചേർക്കാം ( ലിങ്കുകൾ ) Office-bearers, Programs,  Future Programs  Click each.

NB

ഇതിലെ ചിത്രങ്ങൾ താത്കാലിക ഫില്ലർ ഇമേജുകളും സൂചികകളും ആണ്. അതാതിന്റെ അളവും ചിത്രങ്ങളുടെ അവലംബവും അതാത് ചിത്രങ്ങളിൽ തന്നെ നൽകിയിട്ടുണ്ട്. ഉത്തരവാദപ്പെട്ടവർ ഉചിതമായ ചിത്രങ്ങൾ പകരം ചേർക്കുക. സ്വന്തം ചിത്രങ്ങൾ തന്നെ ചേർക്കുവാൻ ശ്രമിക്കുക. മറ്റു ഉറവിടങ്ങൾ ഉപയോഗിക്കുമ്പോൾ അവലംബം ചേർക്കുക.

സമുദായ സംഘടന – 5 ( add Name )

സാങ്കേതിക പരിമിതി സംവേദനത്തിനും , നാടിന്റെ ശരിയായ ചിത്രം അവതരിക്കപ്പെടുന്നതിനും തടസ്സം ആവണ്ട . ഇതിലെ Contact Form ഉപയോഗിച്ച് സാമൂഹ്യ മാദ്ധ്യമങ്ങൾ , ഗൂഗിൾ ഡ്രൈവ്   , cloud  ലിങ്കുകൾ അയക്കുക. അംഗീകൃത, സുരക്ഷിത ലിങ്കുകൾ മാത്രം അയക്കുക. 

Post content and links

Video links

Audio links

Legal warning!

അനുചിതം, അപകീർത്തികരം, വിദ്വെഷം പ്രചരിപ്പിക്കൽ, തുടങ്ങിയ കമെന്റുകൾ/ പോസ്റ്റുകൾ / മീഡിയകൾ/ ഫയലുകൾ  യാതൊരു കാരണവശാലും അനുവദനീയം അല്ല. അഥവാ അത്തരം കമെന്റുകൾ/ പോസ്റ്റുകൾ / മീഡിയകൾ/ ഫയലുകൾ ശ്രദ്ധയിൽപ്പെട്ടാൽ വായനക്കാർ ഉടൻ  റിപ്പോർട്ട് ചെയ്യുക ( കമെന്റുകളിലെ Report option ക്ലിക് ചെയ്‌താൽ മതി. വസ്തുതാപരം എന്ന് ബോദ്ധ്യമായാൽ അത്തരം വ്യക്തികളുടെ അക്കൗണ്ടും പോസ്റ്റുകളും comments കളും remove ചെയ്യുന്നതാണ്. പോസ്റ്റുകളുടെയും comments കളുടെയും മറ്റു upload ചെയ്യുന്ന ഫോട്ടോകൾ , വിഡിയോകൾ, ഫയലുകൾ ഇവയുടെയൊക്കെ ഉള്ളടക്കത്തിന്റെ നിയമപരമായ ഉത്തരവാദിത്വം അവ ഇടുന്ന വ്യക്തികൾക്ക് തന്നെയാണ്!

The Administrator